എയർ ഫോഴ്സ് അസോസിയേഷൻ (AFA) കേരള ബ്രാഞ്ചിന്റെ ഓണാഘോഷം സെപ്റ്റംബർ 13-ന് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ ട്രാവൻകൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്വീർ സിംഗ് മാൻ AVSM, VM മുഖ്യാതിഥിയായിരുന്നു. ......
ജ്യോതിഷത്തിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രൻ. ഒരു രാശിയിൽ ഏകദേശം രണ്ടര ദിവസം മാത്രം തുടരുന്ന ചന്ദ്രന്റെ ഓരോ രാശിമാറ്റവും വ്യക്തികളുടെ ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷ വിശ്വാസം.
ഇപ്പോഴിതാ ചന്ദ്രൻ തുലാം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ......
കൊച്ചി: സി.ഐ.ടി.യു നേതാവും കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാനുമായിരുന്ന എം.എം. ലോറൻസ് ഓർമ്മയായിട്ട് രണ്ട് വർഷം തികയുന്നു.......
കോഴിക്കോട്: പി.എ. മുഹമ്മദ് റിയാസുമായി അടുപ്പമുള്ള ഐ.ടി വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.......
ബംഗളുരു: കോൺഗ്രസ്സ് ഭരണത്തിലിരിക്കുന്ന കർണാടകത്തിൽ ബിജെപിയും ജെഡിഎസ്സും അടങ്ങുന്ന എൻ ഡി എയാണ് പ്രതിപക്ഷം. ബിജെപിയാണ് വലിയ പാർട്ടിയെങ്കിലും മുൻമുഖ്യമന്ത്രി യഡിയൂരപ്പ ഉപദേശകനായി മാറിയശേഷം ആ പാർട്ടിയിൽ തലയെടുപ്പും ജനപ്രീതിയുമുള്ള നേതാക്കൾ കുറഞ്ഞിരിക്കുകയാണ്. ......
ദോഹ: ഖത്തറുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനുമായിരിക്കും തന്റെ പ്രവർത്തനങ്ങളിൽ മുൻഗണന നൽകുകയെന്ന് പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ......
ദോഹ: കോർപ്പറേറ്റ് സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മികച്ച ഭരണനിർവഹണ രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ ഇ.എസ്.ജി (Environmental, Social, and Governance) ഉച്ചകോടി ഒക്ടോബർ 6, 7 തീയതികളിൽ ദോഹയിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടക്കും. 'ഹൗകമ ഇന്റർനാഷണൽ' ആണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ......